Mumbai City FC in advanced talks with Bartholomew Ogbeche
കേരള ബ്ലാസ്‌റ്റേഴ്‌സിനെ പുതിയ സീസണില്‍ നയിക്കുക പുതിയ നായകനായിരിക്കും. നിലവിലെ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ ടീം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പിഎസ്ജി താരമായ ഒഗ്‌ബെച്ചെയ്ക്ക് വേണ്ടി മുംബൈ സിറ്റി എഫ്‌സിയാണ് വലവിരിച്ചിരിക്കുന്നത്.